ലക്ഷ്മി മാരസ്യാര്‍( 93)നിര്യാതയായി.

തളിപ്പറമ്പ്: ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ ഇടത്തില്‍ വീട്ടില്‍ ലക്ഷ്മി മാരസ്യാര്‍ (93 )നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദമാരാര്‍.

മക്കള്‍: രവീന്ദ്രന്‍ (ദില്ലി), ഗോപിനാഥന്‍ ദില്ലി, മധു( ബാബു-തളിപ്പറമ്പ്), പവിത്രന്‍(ദില്ലി), സുജാത (പുഴകുളങ്ങര).

മരുമക്കള്‍: ശാന്ത (തൃശൂര്‍), സുശീല (ഏച്ചൂര്‍), പുഷ്പ (വളപട്ടണം), അഞ്ജു (ദില്ലി), രാമചന്ദ്രന്‍ (പുഴകുളങ്ങര).

സഹോദരങ്ങള്‍ : നാരായണന്‍ (ബംഗളൂരു) പരേതരായ പത്മനാഭന്‍, കൃഷ്ണന്‍.

സംസ്‌കാരം ഇന്ന് (16/06/2023) വൈകുന്നേരം 5 മണിക്ക് ആടിക്കും പാറ പൊതുശ്മശാനത്തില്‍.