മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ പി.വി രവീന്ദ്രന്‍ നിര്യാതനായി
കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ ചക്കരക്കല്ല് സുഖതയില്‍ പി.വി രവീന്ദ്രന്‍(73)നിര്യാതനായി.

പരേതരായ പി.വി കൃഷ്ണന്‍ ഗുരുക്കളുടെയും ടി.കെ പാര്‍വ്വതിയുടെയും മകനാണ്.
കെല്‍ട്രോണ്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: ജ്യോത്സ്‌ന (റിട്ട. അധ്യാപിക, സി എച്ച് എം എച്ച് എസ് എസ് എളയാവൂര്‍).
മക്കള്‍: അഡ്വ. ഇംഗിത, ശൃംഗിത (ദുബൈ).
മരുമക്കള്‍: പി.സുമേഷ് ബിസിനസ്, അര്‍ജുന്‍ (ദുബൈ).
മറ്റു സഹോദരങ്ങള്‍: പരേതരായ പി.വി ബാലകൃഷ്ണന്‍, പി.വി ശിവരാമന്‍.
ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍.
