തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ പുതിയില്‍ സാവിത്രി (92) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ പുതിയില്‍ സാവിത്രി (92) നിര്യാതയായി.

പരേതരായ മഠപുര കുഞ്ഞിരാമന്റെയും മാധവിയുടേയും മകളാണ്.

ഭര്‍ത്താവ്: പരേതനായ അഡ്വ.സി.കൃഷ്ണന്‍.

മക്കള്‍: സുവര്‍ണകുമാര്‍ (മേനേജര്‍ പറശ്ശിനി എ.യു.പി സ്‌കൂള്‍),പരേതയായ ലേഖ. പ്രിയ.

മരുമക്കള്‍: റോജ (അഴീക്കല്‍)
പരേതനായ ജഗ്‌മോഹന്‍.

സഹോദരങ്ങള്‍: കൗസല്യ, കാര്‍ത്ത്യായണി, ലീല, പരേതരായ രോഹിണി, വാസുദേവന്‍.

ശവസംസ്‌കാരം വൈുന്നേരം 6 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍