മുയ്യത്തെ കെ.സുനില്‍കുമാര്‍(51) നിര്യാതനായി.
മുയ്യം: മുയ്യത്തെ കെ.സുനില്‍കുമാര്‍(51) നിര്യാതനായി.
പരേതനായ ജനാര്‍ദ്ദനന്‍-സാവിത്രി ( മുന്‍ അംഗന്‍വാടി ടീച്ചര്‍) ദമ്പതികളുടെ മകനാണ്.
ഭാര്യ: ജയശ്രീ (കൂട്ടുംമുഖം). (സര്‍വ്വീസ് സഹകരണ ബേങ്ക് കൂട്ടും മുഖം),
മക്കള്‍: ദേവിക, ആത്മിക(വിദ്യാര്‍ത്ഥിനികള്‍).
ശവസംസ്‌കാരം ഇന്ന് (1/8/25) വെളളിയാഴ്ച്ച രാവിലെ 11 മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍.
