ചവനപ്പുഴയിലെ ടി.വി.ഭാസ്‌ക്കരന്‍(49) നിര്യാതനായി.

കരിമ്പം: ചവനപ്പുഴയിലെ ടി.വി.ഭാസ്‌കരന്‍ (49)നിര്യാതനായി.

തളിപ്പറമ്പ് നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്.

വൃക്ക സംബന്ധമായ രോഗത്താല്‍ ചികിത്സയിലായിരുന്നു.

നാട്ടുകാര്‍ ചികിത്സാ കമ്മറ്റി രൂപീകരിച്ച് ചികിത്സ തുടരവേ ആണ് മരണപ്പെട്ടത്.

പരേതനായ പനക്കട ഗോപാലന്റെയും മാധവിയുടെയും മകനാണ്.

ഭാര്യ: മിനി.

മക്കള്‍: അഭിന, അനഘ. (രണ്ടുപേരും വിദ്യാര്‍ഥികള്‍).

സഹോദരങ്ങള്‍: രത്നകാരന്‍, സതി.

സംസ്‌കാരം ഇന്ന് (28-2-23ന് )ഉച്ചക്ക് 2 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍ നടക്കും.