തൃച്ചംബരത്തെ താഴെ വളപ്പില്‍ ലക്ഷ്മണന്‍(75)നിര്യാതനായി-

 

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ താഴെ വളപ്പില്‍ ലക്ഷ്മണന്‍ (75) നിര്യാതനായി.

പരേതരായ പി. ചന്തു കുട്ടിയുടേയും സി.ചെറിയയുടേയും മകനാണ്.

ഭാര്യ: വാസന്തി. മക്കള്‍: വിനീത്, വിവേക്. മരുമകള്‍: അശ്വതി (കണ്ണാടിപ്പറമ്പ്).

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ജാനകി (പയ്യന്നൂര്‍), വേണുഗോപാലന്‍ (ഏഴാംമൈല്‍), രാജന്‍(കാക്കാംചാല്‍), തങ്കമണി (തലശ്ശേരി).

സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍.