കെ.കെ.പത്മനാഭന്‍(76) നിര്യാതനായി.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബേങ്ക് മുന്‍ സെക്രട്ടെറി കുഞ്ഞി കാഞ്ഞിരക്കോല്‍ വീട്ടില്‍ കെ.കെ.പത്മനാഭന്‍(76) നിര്യാതനായി.

സംസ്‌ക്കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കുറുമാത്തൂര്‍ എന്‍.എസ്.എസ് ശ്മശാനത്തില്‍.

ഭാര്യ: പരേതയായ കെ.വി.കോമളവല്ലി.

മക്കള്‍: പത്മജ, ദിനേഷ്.

മരുമക്കള്‍: ശശി, ചിത്ര.

സഹോദരങ്ങള്‍: പത്മാവതി, ഗംഗാധരന്‍.

മൃതദേഹം നാളെ രാവിലെ ഒന്‍പതിന് കുറുമാത്തൂര്‍ പൊക്കുണ്ടിലെ വീട്ടിലേക്ക് കൊണ്ടുവരും.