നാലുപുരക്കല്‍ പത്മനാഭന്‍(70) നിര്യാതനായി

സംസ്‌ക്കാരം നാളെ ശനിയാഴ്ച രാവിലെ 9.30 ന് സമുദായ ശ്മശാനത്തില്‍

 

പിലാത്തറ:കണ്ടോന്താറിലെ നാലുപുരക്കല്‍ പത്മനാഭന്‍ (70) നിര്യാതനായി.

പരേതരായ വടക്കെ വീട്ടില്‍ ഒതേനന്റെയും നാലുപുരക്കല്‍ നാരായണിയുടെയും മകനാണ്.

ഭാര്യ: വടക്കെ വീട്ടില്‍ വസന്ത.

മക്കള്‍: അനൂപ് (മീമാര്‍ ബില്‍ഡിംഗ് സിസ്റ്റം, കൊച്ചി), അപര്‍ണ്ണ (ബങ്കളം ).

മരുമക്കള്‍: രമ്യ (ബളാല്‍ ), പ്രതീഷ് കുവൈത്ത് ( ബങ്കളം ).

സഹോദരങ്ങള്‍: നാരായണന്‍, ബാലകൃഷ്ണന്‍ ( റിട്ട. കടന്നപ്പള്ളി പാണപ്പുഴ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി, കര്‍ഷക കോണ്‍ഗ്രസ്സ് എസ് ജില്ലാ സെക്രട്ടറി), നളിനി, പരേതയായ കാര്‍ത്ത്യായനി.

സംസ്‌ക്കാരം നാളെ ശനിയാഴ്ച രാവിലെ 9.30 ന് സമുദായ ശ്മശാനത്തില്‍