കല്യാശ്ശേരി സെന്‍ട്രല്‍ കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം പുതിയ വീട്ടില്‍ ശാന്ത (74) നിര്യാതയായി.

കല്യാശ്ശേരി സെന്‍ട്രല്‍: കരിക്കാട്ട് മടപ്പുരയ്ക്ക് സമീപം പുതിയ വീട്ടില്‍ ശാന്ത (74) നിര്യാതയായി.

ശവസംസ്‌കാരം ഇന്ന് (17/06/25) ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്  കൊട്ടപ്പാലം സമുദായ ശ്മശാനത്തില്‍ നടക്കും.

പേരതനായ കീറക്കാരന്‍ ശങ്കരന്‍ നായരുടെ ഭാര്യയാണ്.

മക്കള്‍-
ലളിത (കല്യാശ്ശേരി സെന്‍ട്രല്‍)
സജീവന്‍(അബൂദാബി)
ഗിരിജ (കരിക്കാട്ട്)

മരുമക്കള്‍-
വത്സന്‍
രാജലക്ഷ്മി
സജീവന്‍ (കച്ചവടം)

സഹോദരങ്ങള്‍-
ലീല, ശ്രീമതി,ദേവി, ഉഷ, പരേതരായ രാധ,ഉത്തമന്‍