മണ്ടളത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തുണ്ടത്തില്‍ ആഗസ്തി (കുഞ്ഞൂട്ടി-86) നിര്യാതനായി.

ശവസംസ്‌ക്കാരം 30/12 /2023 (ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് മണ്ടളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍.

നടുവില്‍: മണ്ടളത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തുണ്ടത്തില്‍ ആഗസ്തി (കുഞ്ഞൂട്ടി-86) നിര്യാതനായി.

ഭാര്യ: മേരി തൊടുപുഴ കാളിയാര്‍ കല്ലു പാലത്തിങ്കല്‍ കുടുംബാംഗം.

മക്കള്‍: ടോമി, ജോഷി, സണ്ണി (ഇന്‍ഫാം കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി), പരേതനായ സാജു (ജോര്‍ജ്- റിട്ടേഡ് എ.എസ്.ഐ).

മരുമക്കള്‍: വല്‍സമ്മ മാളിയേക്കല്‍ (കുടിയാന്‍മല), ഷേര്‍ളി എഴുതനവയലില്‍ (മിഡിലാക്കയം), ഷാന്റി കൊച്ചുപറമ്പില്‍ (ചെമ്പേരി), സിജി പയ്യാനി മണ്ഡപത്തില്‍ (നെടുംപുറംചാല്‍).

സഹോദരങ്ങള്‍: അന്നമ്മ നെല്ലിക്കുന്നേല്‍, ദേവസ്യ, സിസ്റ്റര്‍ റോസ് ലിസ്റ്റ് (എഫ്.സി. കോണ്‍വെന്റ്, മൂവാറ്റുപുഴ), പരേതരായ അബ്രാഹം, ഫാന്‍സീസ്, മറിയം, ജോസഫ്.

ശവസംസ്‌ക്കാരം 30/12 /2023 (ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് മണ്ടളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍.