ഒ.കെ.വിഷ്ണു നമ്പൂതിരി(89)നിര്യാതനായി.
പിലാത്തറ: അറത്തില്‍ ഓണത്താന്‍ കാരക്കാട്ടില്ലത്ത് (87)വിഷ്ണു നമ്പൂതിരി നിര്യാതനായി.
ആധ്യാത്മിക പ്രഭാഷകനും പാചകവിദഗ്ദനുമായിരുന്നു.
അറത്തില്‍ ഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയാണ്.
അറത്തില്‍ ഗ്രാമോദ്ധാരണ കായിക വേദി മുന്‍ സെക്രട്ടറിയാണ്.
അറത്തില്‍ പുതിയ കൈലാസനാഥ ക്ഷേത്രം മുന്‍ മേല്‍ശാന്തിയാണ്.
പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രം, പാലക്കാട് വിവിധ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ മുന്‍ മേല്‍ശാന്തിയാണ്.
വിമുക്തഭടനാണ്.
ഭാര്യ: സുഭദ്ര അന്തര്‍ജ്ജനം (പഴിച്ചയില്‍ ചേറ്റൂരില്ലം).
മക്കള്‍: സാവിത്രി അന്തര്‍ജനം (എറണാകുളം), രാജ് നാരായണന്‍ (ഇലട്രീഷ്യന്‍), രവിശങ്കര്‍ ( സംഗീതജ്ഞന്‍, എം.ജി.എം. കോളേജ്, തിരുവനന്തപുരം).
മരുമക്കള്‍: കൈതപ്രത്ത് കണ്ണാടി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി (റിട്ട. പ്രഥമാധ്യാപകന്‍), എം. സുനിത (ഹോമിയോ ക്ലിനിക്, നരീക്കാംവള്ളി), താര ( നൃത്താധ്യാപിക, അവതാരിക, തിരുവനന്തപുരം).
സഹോദരങ്ങള്‍: ഒ.കെ.കൃഷ്ണന്‍ നമ്പൂതിരി (റിട്ട. വില്ലേജ് അസിസ്റ്റന്റ് ), പരേതരായ പരമേശ്വരന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി (റിട്ട. അധ്യാപകന്‍).
ശവസംസ്‌കാരം ഇന്ന് (നവംബര്‍-29)രാത്രി ഒമ്പതിന് തറവാട്ട് പറമ്പില്‍