വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

 

കരിവെള്ളൂര്‍ : വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു.

നെടുവപ്രം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന
കെ.കെ.പി നാരായണ പൊതുവാള്‍ (74) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒളവറ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്.

ഭാര്യ: ശാരദ.

മക്കള്‍: സുരേഷ് (ഫോട്ടോഗ്രാഫര്‍ )
രാഹൂല്‍ (ടെക്‌നോപാര്‍ക്ക്) തിരുവനന്തപുരം.

 

സംസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12.30 ന്
കരിവെള്ളൂര്‍ സമുദായ ശ്മശാനത്തില്‍.

ചെറുവിച്ചേരിയിലെ കെ.കെ.പി.ബാലകൃഷ്ണന്‍ സഹോദരനാണ്.