ഒ.വിക്രമന്‍(70)നിര്യാതനായി.

കണ്ണപുരം: റെയില്‍വെ സ്റ്റേഷന് സമീപത്തെ ഒ.വിക്രമന്‍(70) നിര്യാതനായി.

റിട്ടയേര്‍ഡ് കെ.എസ് ആര്‍ ടി സി കണ്ടക്ടര്‍ ആയിരുന്നു.

പട്ടുവം സ്വദേശിയാണ്.

കഴിഞ്ഞ മാര്‍ച്ച് 12ന് കണ്ണപുരം റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞ് വീണ് ചികില്‍സയിലായിരുന്നു.

സുഖം പ്രാപിച്ച് വരുന്നതിനിടയിലായിരുന്നു രോഗം മൂര്‍ച്ചിക്കുകയും ഓര്‍മ്മനശിച്ച് അന്ത്യം സംഭവിക്കുകയും ചെയ്തത്.

ഭാര്യ: റീത്ത,

മക്കള്‍: വികാസ് (മസ്‌ക്കററ്) , ഉല്ലാസ്.

മരുമകള്‍: അപര്‍ണ്ണ.

സഹോദരി: സീത.

സംസ്‌ക്കാരം നാളെ ചൊവ്വാഴച്ച രാവിലെ 9 മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍.