വിളക്കന്നൂരിലെ പാറക്കല്‍ വര്‍ക്കി(89)നിര്യാതനായി.

വിളക്കന്നൂര്‍: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ വിളക്കന്നൂരിലെ പാറക്കല്‍ വര്‍ക്കി(89) നിര്യാതനായി.

ഭാര്യ: മേരി.

മക്കല്‍: ലീലാമ്മ, ജോസ്, മോളി, വല്‍സമ്മ, ഷാജി, ഷിബു, പരേതനായ തോമസ്.

മരുമക്കള്‍: ലാലി, റീന, ജോണി, വക്കച്ചന്‍, ഉഷ, ബിന്‍സി, പരേതനായ ഔസേപ്പ്.

ശവസംസ്‌ക്കാരം നാളെ രാവിലെ 11 ന് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയ സെമിത്തേരിയില്‍.