Skip to content
പരിയാരം:പരിയാരം പ്രസ് ക്ലബ്ബ് ജനറല്‍ബോഡി യോഗം സന്‍സാര്‍ മിനി ഓഡിറ്റോറിയത്തില്‍ നടന്നു.
ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
രാഘവന്‍ കടന്നപ്പള്ളി, ഒ.കെ.നാരായണന്‍ നമ്പൂതിരി, പപ്പന്‍ കുഞ്ഞിമംഗലം, നജ്മുദ്ദീന്‍ പിലാത്തറ, ഷനില്‍ ചെറുതാഴം, ദിനേശന്‍ മറുവന്‍സ്, റഫീക്ക് പാണപ്പുഴ, എം.വി.ഉമേഷ്, ഭാസ്‌കരന്‍ വെള്ളൂര്‍, അജ്മല്‍ പുളിയൂല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍-ടി.വി.പത്മനാഭന്‍, രാഘവന്‍ കടന്നപ്പള്ളി(രക്ഷാധികാരികള്‍). ജയരാജ് മാതമംഗലം(പ്രസിഡന്റ്),
ശ്രീകാന്ത് പാണപ്പുഴ(സെക്രട്ടറി), അനില്‍ പുതിയവീട്ടില്‍(ട്രഷറര്‍), നജ്മുദിന്‍ പിലാത്തറ(വൈസ് പ്രസിഡന്റ്), എം.വി.ഉമേഷ്(ജോ.സെക്രട്ടറി).