തളിപ്പറമ്പ്: കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപത്തെ വിമുക്തഭടന്‍ പി.ബാലകൃഷണന്‍ (68)നിര്യാതനായി.
ഭാര്യ: ഗീത.
മകന്‍:വിപിന്‍.
മരുമകള്‍:അശ്വനി(പാലകുളങ്ങര).
മൃതദേഹം ഇന്ന് (ജനുവരി-26)രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും.
സംസ്‌കാരം വൈകുന്നേരം 3 മണിക്ക് നടക്കും.