പി.എം.ബാലചന്ദ്രന്‍ മാസ്റ്റര്‍(88)നിര്യാതനായി.
ശവസംസ്‌കാരം 25.7.23 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.
തളിപ്പറമ്പ്: ബി.ജെ.പി നേതാവും മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകനും, തളിപ്പറമ്പ് സര്‍വ്വീസ് കോ-ഓപ്പ് ബേങ്ക് ഡയറക്ടറുമായിരുന്ന കരിമ്പം ഒറ്റപ്പാലനഗറിലെ പി.എം.ബാലചന്ദ്രന്‍ മാസ്റ്റര്‍ (88). നിര്യാതനായി.
ഭാര്യ: പരേതയായ മൈപ്പള്ളി രാജംടീച്ചര്‍.
മകന്‍: വി.ബി.രാജേഷ് (ആര്‍.ആര്‍.ബി മെഡിക്കല്‍സ്, കരിമ്പം).
മരുമകള്‍: എം.ശ്രീജ (കുഞ്ഞിമംഗലം).
സഹോദരങ്ങള്‍: പരേതരായ ശ്രീധരന്‍ നായര്‍, തങ്കമ്മ, ചെല്ലമ്മ, സരോജിനിയമ്മ, പൊന്നമ്മ, ഡോ:പ്രഭാകരന്‍ നായര്‍, വിജയകുമാരന്‍ നായര്‍.
ശവസംസ്‌കാരം 25.7.23 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.
ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതല്‍ വീട്ടില്‍ പൊതു ദര്‍ശനം.