ബ്രേക്കിംഗ് ന്യൂസ് പതിനഞ്ചുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോക്സോപ്രകാരം അറസ്റ്റിലായി. Kannur News February 9, 2023 പരിയാരം: പതിനഞ്ചുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോക്സോപ്രകാരം അറസ്റ്റിലായി. മാട്ടൂൽ സ്വദേശി തൻവീർ (22) നെയാണ് പരിയാരം പ്രിൻസിപ്പൽ എസ്.ഐ. പി.സി.സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം.