അച്ചാച്ചന്റെ പേരില്‍ പോക്‌സോ കേസ്–
പരിയാരം: എട്ടാംക്ലാസുകാരിയെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി.
പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാാണ് സംഭവം.
പെണ്‍കുട്ടി ഏഴാംക്ലാസില്‍ പഠിക്കവെ 2021 ലാണ് സംഭവം.
ആദ്യം ഒരു തവണയും പിന്നീട് അടുത്തയാഴ്ച്ചയിലും പീഡനം തുടര്‍ന്നു.
കുട്ടി അച്ചാച്ചന്‍ എന്ന് വിളിക്കുന്ന ഇയാള്‍ ഇടക്കിടെ കുട്ടിക്ക് പണം കൊടുക്കുന്നത് ശ്രദ്ധയില്‍പെട്ട് രക്ഷിതാക്കള്‍ ചോദ്യം
ചെയ്തപ്പോഴാണ് തന്റെ ശരീരഭാഗങ്ങളില്‍ ഇയാള്‍ തൊട്ടതായി കുട്ടി വെളിപ്പെടുത്തിയത്.
രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തത്.
