എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പയ്യന്നൂര്‍: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ തണ്ടറായില്‍ വീട്ടില്‍ ടി.സുരേഷ്(47)ആണ് മരിച്ചത്.

ജൂലായ്-18 ന് രാത്രി 10.30 നാണ് ഇയാള്‍ വടക്കുമ്പാട്ടെ വീട്ടില്‍ വെച്ച് എലിവിഷം കഴിച്ചത്.

ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍   ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി 8.50 നാണ് മരിച്ചത്.