കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി.

കാഞ്ഞിരങ്ങാട്: കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി.

സിപിഎം കാലിപൊയില്‍ ബ്രാഞ്ച് അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ കുറ്റിയേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവുമാണ്.

ഭാര്യ: ശാന്ത.

മക്കള്‍:ശ്രീശാന്ത്(ഗള്‍ഫ് ), ശ്രീരാഗ്, ശ്രുതി.

മരുമകന്‍:ശ്രീജിത്ത് പരിയാരം(മംഗളം).