ജ്യോതിഷ് മന്ദിരത്തില്‍ പുഷ്പജ(74)നിര്യാതയായി.

മുഴപ്പിലങ്ങാട്: തെക്കേ കുന്നുമ്പ്രം രാജീവ്ജി മന്ദിരത്തിന് സമീപം ജ്യോതിഷ് മന്ദിരത്തില്‍ പരേതനായ കോണ്‍ഗ്രസ് നേതാവ്
പി.പി.കുമാരന്റെ ഭാര്യ പുഷ്പജ (74) നിര്യാതയായി.

മക്കള്‍: വിനോദിനി, വിനയകുമാര്‍, ജ്യോതിഷ് കുമാര്‍, സന്തോഷ് കുമാര്‍, ചാന്ദ്‌നി.

മരുമക്കള്‍: ശ്രീകുമാര്‍, ശാലി, ജഷീന, ലസിനി, അജിത്.

സഹോദരങ്ങള്‍: രാമകൃഷ്ണന്‍, പ്രമോദന്‍, പ്രേമവല്ലി.
സംസ്‌കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തില്‍ നടന്നു.