കൂവോട് എ.കെ.ജി. സ്റ്റേഡിയത്തിന് സമീപത്തെ പി.വി.പത്മനാഭന്‍ നമ്പ്യാര്‍(86)നിര്യാതനായി

 

സംസ്‌ക്കാരം-നാളെ(21/5/2023)രാവിലെ 11 മണിക്ക്  കൂവോട് ചേണിയന്‍കുന്ന് പൊതുശ്മശാനത്തില്‍.

തളിപ്പറമ്പ്: കൂവോട് എ.കെ.ജി. സ്റ്റേഡിയത്തിന് സമീപത്തെ പി.വി.പത്മനാഭന്‍ നമ്പ്യാര്‍(86)നിര്യാതനായി.

ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ്.

ഭാര്യ: പി വി മാധവി.

മക്കള്‍-പി.ലത(അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷിവകുപ്പ് ), ഡോ: പി.ഹരീഷ്( തൃശൂര്‍), പി.സ്മിത (ഡല്‍ഹി).

മരുമക്കള്‍-ജെ.ആര്‍.അനില്‍കുമാര്‍ (ചീഫ് മാനേജര്‍, കാനറാ ബാങ്ക്, കണ്ണൂര്‍), ഡോ:ശ്യാമളാദേവി (തൃശൂര്‍), അജിത് കുമാര്‍ (ഡല്‍ഹി).

സഹോദരങ്ങള്‍- പരേതരായ കല്ലാണിയമ്മ, കൃഷ്ണന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍.

സംസ്‌ക്കാരം-നാളെ(21/5/2023)രാവിലെ 11 മണിക്ക്  കൂവോട് ചേണിയന്‍കുന്ന് പൊതുശ്മശാനത്തില്‍.