പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ പി.വി.സുജാത (48 ) നിര്യാതയായി.
പൂവം: പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ പി.വി.സുജാത (48 ) നിര്യാതയായി.
റിട്ടയേര്‍ഡ് ഫാം ജീവനക്കാരായ എം.വി. നാരായണന്‍-പി.വി.തങ്കം ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ് എ.കെ.പ്രഭാകരന്‍ (പടപ്പേങ്ങാട്).
മക്കള്‍: പ്രസാദ്, പ്രണവ്.
സഹോദരങ്ങള്‍: ശ്രീജ, ഷാജി (വിമുക്തഭടന്‍).
മൃതദേഹം നാളെ രാവിലെ 8 മണി മുതല്‍ തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
സംസ്‌കാരം 10 മണിക്ക് തിയ്യന്നൂര്‍ പൊതു ശ്മശാനത്തില്‍ നടക്കും.