കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പഴയങ്ങാടി. ഇന്നലെ വൈകുന്നേരം കടലില്‍ കാണാതായ ബംഗാള്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

ചൂട്ടാട് അഴിമുഖത്ത് മണല്‍ തിട്ടയില്‍ ഇടിച്ച് വള്ളം മറിഞ്ഞു കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശി കോക്കാന്‍ മണ്ടേല്‍(20)

എന്നയാളുടെ മൃതദേഹംമാണ്
പുതിയങ്ങാടി പുതിയവളപ്പ് പ്രദേശത്തെ കടലില്‍ നിന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് കണ്ടെത്തിയത്.