സേവ രത്‌ന അവാര്‍ഡ് ഹരിത രമേശന്
കണ്ണൂര്‍: കാരുണ്യപ്രവര്‍ത്തനങ്ങള്‍ ജീവിതവ്രതമാക്കിയ സേവകന് വീണ്ടും അംഗീകാരം.
ആക്‌സിസ് ബാങ്ക് മാക്‌സ് ലൈഫ് മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും സ്വയം സംരംഭകത്വത്തെയും മുന്‍ നിര്‍ത്തി നല്‍കുന്ന സേവ രത്‌ന അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാതമംഗലം സ്വദേശി ഹരിത രമേശിന് ലഭിച്ചു.
കണ്ണൂര്‍ കെ.വി.ആര്‍ ടവറില്‍ നടന്ന ചടങ്ങില്‍ റീജിയണല്‍ മാനേജര്‍ എം.സതീഷ് അവാര്‍ഡ് സമ്മാനിച്ചു.
അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ ഉഷ പത്മനാഭന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
