Skip to content
തളിപ്പറമ്പ്: ബക്കളം മുതിരക്കാല്‍ സെന്റ് ഫ്രാന്‍സിസ് അസിസി നഗറിലെ പരേതനായ എം.ജയ്സന്റെ ഭാര്യ ഷെറിന് ജെയ്സണ്‍(56)നിര്യാതയായി.
സഹോദരങ്ങള്‍: ജെയ്സണ്‍, വിനോദ്, നെല്‍സണ്‍, തങ്കമണി, അനിത.
പേരതരായ ജയിംസ്-ഡെയ്സി ദമ്പതികളുടെ മകളാണ്.
ശവസംസ്ക്കാരം ഇന്ന് ജനുവരി 24 ന് (ശനി)വൈകുന്നേരം 3 ന് മടയച്ചാല് സെമിത്തേരിയില്‍.