പരിയാരം: മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഐ.സി.യുവിലെ എയര്‍കണ്ടീഷണറില്‍ നിന്ന് പുക വമിച്ചു.
ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം.
പെട്ടെന്ന് ആറാംനിലയിലെ എയര്‍കണ്ടീഷണറില്‍ നിന്ന് പുക പുറത്തേക്ക് വന്നത്.
പെട്ടെന്ന്തന്നെ എ.സി.ഓഫാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.