നമ്മുടെ കുട്ടികള്‍ക്ക് സ്‌നേഹതീരത്തില്‍ പരിചരണവും സുരക്ഷയും

കരിമ്പം: സ്‌നേഹതീരം ഡേകെയര്‍ സെന്റര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

കരിമ്പം ഒറ്റപ്പാല മൈത്രിനഗറില്‍ വര്‍ഷങ്ങളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌നേഹതീരം ഡേകെയര്‍ സെന്റര്‍ കോവിഡ്

വ്യാപനത്തേതുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈത്രിനഗര്‍ സ്ട്രീറ്റ് നമ്പര്‍ 3 ല്‍ സ്‌നേഹതീരം യോഗ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഡേകെയര്‍

സെന്ററില്‍ കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫോണ്‍-8547833799.