എന്‍.ജെ.സോളി ടീച്ചര്‍(50) നിര്യാതയായി.
പയ്യന്നൂര്‍: പയ്യന്നൂര്‍ പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക എന്‍.ജെ.സോളി(50)നിര്യാതയായി.

ഉളിക്കല്‍ സ്വദേശിനിയായ ഇവര്‍ എടാട്ട് താമസിച്ചുവരികയാണ്.
പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം നാളെ രാവിലെ 11.30ന് ഉളിക്കല്‍ പുറവയല്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
ഭര്‍ത്താവ്:കണ്ണൂര്‍ റൂറല്‍ ഡിസിബി സബ്ബ് ഇന്‍സ്‌പെക്ടര്‍ ടോമി.
മക്കള്‍: ടെസി ടോം, ടീന ടോം, ടിനു ടോം.
