അമ്പലത്തറ പറക്കളായിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് മരിച്ചു.
കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് മരിച്ചു.

ഒരാളുടെ നില അതീവഗുരുതരം. പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മകൻ എന്നിവരാണ് മരിച്ചത്.
മറ്റൊരു മകൻ ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം
