കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു.
കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു.
ശ്രീകമ്ഠാപുരം നിടിയേങ്ങയിലെ ഓമന(75)ആണ് മരിച്ചത്.
സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു.
ഏഴാം നിലയില്‍ നിന്നാണ് വൈകുന്നേരം ആറോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു.
ജനറേറ്റര്‍ ഷെഡിന് അടുത്തായിട്ടാണ് വീണുകിടക്കുന്നത്.
