അബദ്ധത്തില്‍ കഴുത്തില്‍ ചരട് കുടുങ്ങി 10 വയസുകാരന്‍ മരിച്ചു.
പാപ്പിനിശ്ശേരി: വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. ഇരിണാവ് പുത്തരി പ്പുറത്തെ കെ.വി.ജലീലിന്റെയും ആയിഷയുടെയും ഏകമകന്‍ കെ.വി.ബിലാല്‍ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും … Read More
