ഓര്‍മ്മകളുടെ കടലിരമ്പം-സ്‌നേഹസംഗമം-81-ഡിസംബര്‍ 26 ന്
തളിപ്പറമ്പ്: നാല്‍പ്പതാണ്ടുകളുടെ ഓര്‍മ്മകളുമായി നടുവില്‍ ഹൈസ്‌കൂളില്‍ ഒന്നിച്ചിരുന്നവര്‍ പുതിയ വസന്തോത്സവം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. 1981ല്‍ പത്താം തരത്തില്‍ പരീക്ഷയെഴുതിയ കൂട്ടുകാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പറന്നെത്തുന്നു. ഓര്‍മകളുടെ കടലിരമ്പം സ്‌നേഹസംഗമമായി മാറുന്നു. ഈ വരുന്ന ഡിസംബര്‍ 26 ന് 1980-81 … Read More