ഭിന്നശേഷിയുള്ള 13 കാരിക്ക് പീഢനം. രതീഷിന് 19 വര്‍ഷം കഠിനതടവും 85,000 പിഴയും.
തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 19 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ കവ്വായി ഗാന്ധിനഗര്‍ കോളനിയിലെ പള്ളിയത്ത് വീട്ടില്‍ പി.രതീഷിനെയാണ് (39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 451 ഐ.പി.സി … Read More
