വിജയോല്‍സവം-2022 ആഗസ്ത്-21 ന് തീയ്യന്നൂരില്‍-

കാഞ്ഞിരങ്ങാട്: ഭാരത് കലാസാംസ്‌കാരിക വേദി തിയ്യന്നൂര്‍ സംഘടിപ്പിക്കുന്ന വിജയോത്സവം 2022 ആഗസ്ത് 21 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തിയ്യന്നുരില്‍ നടക്കും. തിയ്യന്നൂര്‍ പ്രദേശത്തുനിന്നും എസ്.എസ്.എല്‍.സി,+2, പരീക്ഷയിലും LSS,USS,NMMS സ്‌കോളര്‍ഷിപ്പ് പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഭാരത് കലാസാംസ്‌കാരിക … Read More

പ്രധാനമന്ത്രിയുടെ യോഗ അവാര്‍ഡുകള്‍ക്ക് (2022) ആയുഷ് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

റിപ്പോര്‍ട്ട്–പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ- ന്യൂ ഡല്‍ഹി: ആയുഷ് മന്ത്രാലയം, 2022ലെ പ്രധാനമന്ത്രിയുടെ യോഗ അവാര്‍ഡുകള്‍ക്കായി അപേക്ഷ/ ശുപാര്‍ശ ക്ഷണിച്ചു. പുരസ്‌കാര ജേതാക്കളെ 2022 ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രഖ്യാപിക്കും. 2022 ലേക്കുള്ള അവാര്‍ഡിന്റെ അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ MyGov … Read More

അന്‍പതോളം പുതിയ സിനിമകള്‍ എത്തുന്നു-2022 സിനിമാവര്‍ഷമാക്കാന്‍ ഫിയോക്–

കൊച്ചി: കോവിഡ് ലോക്ഡൗണില്‍ പ്രതിസന്ധിയുടെ അങ്ങേയറ്റത്തെത്തിയ മലയാളസിനിമ സാമ്പത്തിക വിജയങ്ങളിലേക്ക് തിരിച്ചുവരുന്നു. തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പാ’ണ് നല്ല കളക്ഷനുമായി തിരിച്ചുവരവില്‍ നിര്‍ണായകമായത്. ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത സിനിമകളും മികച്ച വിജയം നേടിയതോടെ മലയാളസിനിമ വലിയ സാമ്പത്തികാശ്വാസങ്ങളിലേക്ക് … Read More

പുതിയ പദ്ധതികളുമായി പരിയാരം പ്രസ്‌ക്ലബ്ബ്—2022 ക്ഷേമവര്‍ഷമെന്ന് ഭാരവാഹികള്‍.

പരിയാരം: മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയില്‍ സംസ്ഥാനത്തിന് മാതൃകയായ പരിയാരം പ്രസ് ക്ലബ്ബ് 2022 ക്ഷേമവര്‍ഷമായി കണ്ട് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. പൊതുജനസേവന കേന്ദ്രത്തോടൊപ്പം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഗവ.ആയുര്‍വേദ കോളേജിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളും … Read More