24 എസ്.പി.മാര്‍ ഐ.പി.എസിലേക്ക്-വിരമിച്ചവരുള്‍പ്പെടെ—- കെ.കെ.മൊയ്തീന്‍കുട്ടിയും പ്രദീഷ് തോട്ടത്തിലും പട്ടികയില്‍-
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി വിരമിച്ചവരുള്‍പ്പെടെ 24 എസ്.പിമാര്‍ .ഐ.പി.എസിലേക്ക്. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസില്‍ അന്വേഷണം നയിച്ച എസ്.പിയും ഐ.പി.എസ് പട്ടികയില്‍. 2018, 2019, 2020 വര്‍ഷ ങ്ങളില്‍ നികത്തപ്പെടാതിരുന്ന 24 ഒഴിവുകളിലേക്ക് 55 എസ്.പി മാരുടെ പട്ടികയാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു … Read More
