ഇരുപത്തിയെട്ട് ഇനം തെച്ചിപ്പൂക്കള്‍ ഇനി ഒരൊറ്റ ചെടിയില്‍- ചന്ദ്രേട്ടന്റെ മറ്റൊരു അല്‍ഭുതം-
കരിമ്പം.കെ.പി.രാജീവന്‍- തളിപ്പറമ്പ്: ചന്ദ്രേട്ടാ തെച്ചിപ്പൂക്കള്‍ വിളിക്കുന്നു. പ്രമുഖ ഗാര്‍ഡനറും പാമ്പ് സംരക്ഷകനുമായ ചന്ദ്രന്‍ കുറ്റിക്കോലിന്റെ വീട്ടില്‍ 28 ഇനം ചെച്ചിപ്പൂക്കല്‍ ഇനി ഒറ്റച്ചെടിയില്‍ പൂക്കള്‍ വിടര്‍ത്തും. തോട്ടചെത്തി മുതല്‍ താമര ചെത്തിവരെ നീളുന്ന 28 തരം തെച്ചികളാണ് ഒരു ചെടിയില്‍ ഗ്രാഫ്റ്റ് … Read More