തുണിപൊക്കി-തെക്കന്‍ റിജോയ്ക്ക് 2 വര്‍ഷം തടവും 10,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: മദ്രസയില്‍ പോയി മടങ്ങുകയായിരുന്ന 11 കാരിക്ക് നേരെ ഉടുതുണി പൊക്കിക്കാണിക്കുകയും ലൈംഗികാവയവം കൈയില്‍ പിടിച്ച് കാണിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്ത യുവാവിന് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പിലാത്തറ സി.എം.നഗറിലെ തെക്കന്‍ റിജോയെയാണ്(24) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More
