രണ്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ഭാരവാഹികളെ ആക്രമിച്ച സംഭവത്തില്‍ രണ്ട് മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. മൊയ്തീന്‍ പള്ളിക്ക് സമീപത്തെ ആയിക്കാരകത്ത് നാസര്‍, ആടിക്കുംപാറയിലെ അനസ് എന്നിവരാണ് ഇന്നലെ രാത്രി അറസ്റ്റിലായത്. കഴിഞ്ഞ ജൂലായ് 2 ന് രാത്രി … Read More
