രാജാവിന്റെ മകന്‍ പിറന്നിട്ട് 37 വര്‍ഷം
ശശികുമാറിന്റെ സംവിധാന സഹായിയായി രംഗത്തുവന്ന തമ്പി കണ്ണന്താനം 1983 ല്‍ താവളം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. അതേ വര്‍ഷം തന്നെ പാസ്‌പോര്‍ട്ട്, 1985 ല്‍ ആ നേരം അല്‍പ്പദൂരം എന്നീ സിനിമകള്‍ചെയ്തു. ഈ മൂന്ന് സിനിമകളും സാമ്പത്തിക പരാജയമായതോടെ 1986 … Read More
