തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, മൂന്ന് തൃച്ചംബരം സ്വദേശികള്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: പാലക്കാട് സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് തൃച്ചംബരം സ്വദേശികള്‍ അറസ്റ്റില്‍. തൃച്ചംബരത്തെ എരുമ്മല്‍ വീട്ടില്‍ കെ.സി.ബാബു(46), തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ മൈലാട്ട് വീട്ടില്‍ സി.എച്ച്.സേതുമാധവന്‍(50), അയ്യപ്പശൂര് എ രഘുനാഥന്‍(47) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് തൃത്താല കിളിക്കോട്ട് വീട്ടില്‍ … Read More
