മൂന്നുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: മൂന്നുപേര്‍ക്ക് വെട്ടേറ്റു സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പള്ളിയാംമൂലയില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ് മൂന്നുപേര്‍ക്ക് വെട്ടേറ്റത്. സംഭവത്തില്‍ അഞ്ചുപേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അലവില്‍ പള്ളിയാംമൂല സ്വദേശികളായ ചാത്തോത്ത് വീട്ടില്‍ സിനീഷ് (31) ചോയ്യാന്‍വീട്ടില്‍ പ്രശോഭ് … Read More