പനി ബാധിച്ച് മൂന്നുവയസുകാരി മരിച്ചു.
പരിയാരം: പനി ബാധിച്ച് 3 വയസ്സുള്ള കുട്ടി മരണപ്പെട്ടു. ഏര്യം വിദ്യാമിത്രം സ്‌ക്കൂളിന്‌സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ്അദിയുടെ മകള്‍ അസ്‌വാ ആമിനയാണ് മരണപ്പെട്ടത്. കഴിഞ്ഞ 15-ദിവസമായി പരിയാരത്തെ കണ്ണൂര്‍ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. മാതാവ്: … Read More
