അഞ്ച് ആടുകള്‍ക്ക് നായകടി, നാലെണ്ണം ചത്തു.
തളിപ്പറമ്പ്: തെരുവ്‌നായ ആക്രമം തുടരുന്നു, പന്നിയൂര്‍ കാരാക്കൊടിയില്‍ അഞ്ച് ആടുകളെ നായ കടിച്ച് കൊന്നു. കൊക്കരകത്ത് റംലയുടെ ആടുകളാണ് ഇന്നലെ നായകടിയേറ്റ് ചത്തത്. ഈ ഭാഗത്ത് വളര്‍ത്തുമൃഗങ്ങളെ പുറത്തിറക്കാന്‍ ഇപ്പോള്‍ ആളുകള്‍ ഭയപ്പെടുകയാണ്. അടിയന്തിര നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്.
