കെ.എ.പി.ആസ്ഥാനത്ത് ക്ലര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ കയ്യേറ്റം ചെയ്ത് അകത്തായി-
തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ഓഫീസില്‍ ക്ലര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, ക്ലര്‍ക്ക് റിമാന്‍ഡില്‍. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. ബറ്റാലിയന്‍ ഓഫിസില്‍ ജോലി ചെയ്തുവരുന്ന ക്ലര്‍ക്ക് കണ്ണൂര്‍ സ്വദേശി ദീപക്ക് (40) ഓഫീസിലെ … Read More
