അഞ്ച് വര്‍ഷം തടവും 20,000 രൂപ പിഴയും
തളിപ്പറമ്പ്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. വയക്കര പൊന്നംവയലിലെ ഇലവുങ്കല്‍ ഇ.ആര്‍.സന്ദീപിനെയാണ്(41) (41)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2014 ജൂണ്‍ 13 ന് ഉച്ചക്ക് ശേഷം … Read More
