പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ആറുപേര്‍ക്കെതിരെ കേസെടുത്തു
തളിപ്പറമ്പ്: ബൈക്കും കാറും തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഘം അക്രമാസക്തരായി പോലീസ് സ്‌റ്റേഷനില്‍ ബഹളം വെക്കുകയും കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തതായി പരാതി. ഇന്നലെ രാത്രി പതിനൊന്നോടെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം … Read More
