മുയ്യക്കാരന് മുയ്യക്കാരന്‍ നല്‍കിയ പണം മുയ്യക്കാരന് കിട്ടി-പക്ഷെ, ഒരു ലക്ഷം ആവിയായി-
തളിപ്പറമ്പ്: വയോധികന്റെ നഷ്ടപ്പെട്ട ആറ് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപ തിരിച്ചു കിട്ടി. ഇന്ന് രാവിലെ തളിപ്പറമ്പ് കോടതിക്ക് സമീപത്തെ തട്ട് കടക്ക് സമീപം ഉപേക്ഷിക്കപ്പെട്ട പൊതിയിലാണ് പണം ഉണ്ടായിരുന്നത്. തട്ടികടയുടമ കരുണാകരനാണ് പൊതി ആദ്യം കണ്ടത്. സംശയംതേന്നി കടയില്‍ … Read More
