തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം; ഏഴ് പേര്‍ അറസ്റ്റില്‍
തലശ്ശേരി:ലഹരിമാഫിയസംഘത്തെ ചോദ്യംചെയ്ത സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. പാറായി ബാബു, ജാക്‌സണ്‍, സുജിത്ത്, അരുണ്‍, സന്ദീപ് ,നവീന്‍, ഫര്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ അഞ്ച് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരും … Read More
